സംഗീതം പാടില്ല, മുജാഹിദ് ബാലുശ്ശേരിക്ക് മറുപടി നൽകി സൈറ സലിം | Oneindia Malayalam
2018-07-10 13
Saira Salim's reply to Mujahid Balusserry ഇസ്‌ലാം മത വിശ്വാസപ്രകാരം സംഗീതം ഹറാമാണെന്നും സംഗീതം മനുഷ്യനെ നശിപ്പിക്കുന്ന ഒന്നാണെന്നുമുള്ള മതപ്രഭാഷകന്റെ ഉപദേശത്തിന് മറുപടിയുമായി പാട്ടുപാടി മറുപടിയുമായി ഗായിക. #MujahidBalusserry